728-pixel-x-90-2-learn
728-pixel-x-90
<< >>

പരവൂര്‍ ദുരന്തത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്ക് പരിക്കേല്‍ക്കാതിരുന്നതെങ്ങനെ: കോടതി

കൊല്ലം:പരവൂര്‍ ദുരന്തത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്ക് പരുക്കേല്‍ക്കാതിരുന്നതെങ്ങനെയെന്ന് മജിസ്‌ട്രേറ്റ് കോടതി.അറസ്റ്റിലായ 13 പ്രിതകളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇങ്ങനെ ചോദിച്ചത്.പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഈ മാസം 20 വരെയാണ് കസ്റ്റഡി കാലാവധി.നോട്ടീസില്‍ മത്സരവെടിക്കെട്ട് എന്ന് പ്രസിദ്ധപ്പെടുത്തിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ലഭിക്കാതെ വന്നതോടെ ഉപേക്ഷിച്ചതായും പ്രിതകള്‍ അറിയിച്ചു.എന്നാല്‍ വെടിക്കെട്ടിന്റെ കരാറുകാര്‍ മത്സരം നടത്തിയോ എന്നാണ് സംശയിക്കുന്നതെന്ന് അവര്‍ അറിയിച്ചു.

INDIANEWS24.COM Kollam

Leave a Reply