jio 800x100
jio 800x100
728-pixel-x-90
<< >>

പത്മജ രാധാകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: പത്മജ രാധാകൃഷ്ണൻ (68) അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്.തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം .കവയത്രിയും ഗാന രചയിതാവും ചിത്രകാരിയുമായിരുന്നു. സോഷ്യൽ മീഡിയയിലും, പൊതു പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു.

ഇന്ത്യാ ന്യൂസ് 24 ടീമിന്റെ പ്രണാമം.

ജിതേഷ് ദാമോദർ INDIANEWS 24 TVM DESK

One Response to പത്മജ രാധാകൃഷ്ണൻ അന്തരിച്ചു

  1. Sija S Reply

    June 15, 2020 at 10:05 AM

    So sad !

Leave a Reply