728-pixel-x-90-2-learn
728-pixel-x-90
<< >>

ന്യൂജേഴ്‌സിയില്‍ 15ന് ‘പൂമരം’ പദര്‍ശിപ്പിക്കും

ന്യൂജേഴ്‌സി: ഏറെ കാലമായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മലയാള ചിത്രം ‘പൂമരം’ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വരുന്ന 15ന് പ്രദര്‍ശിപ്പിക്കും. വുഡ്ബ്രിഡ്ജ് മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് നാലിനാണ് പ്രദര്‍ശനം. ഗായിക വൈക്കം വിജയലക്ഷ്മി പ്രദര്‍ശനത്തിന് നേതൃത്വം വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സിനിമയുടെ പ്രദര്‍ശനത്തിന് മുന്നോടിയായി ബി എന്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും നടക്കും. ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ച വിശദ വിവരത്തിന് ഫോണ്‍ നമ്പര്‍: 732 718 7355, 732, 847 3168.

INDIANEWS24.COM Movies

Leave a Reply