728-pixel-x-90-2-learn
728-pixel-x-90
<< >>

ന്യൂജേഴ്‌സിയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഉദ്ഘാടനം നാലിന്

ന്യൂജേഴ്‌സി:നിരവധി ഇന്ത്യന്‍ പ്രവാസികളുള്ള അമേരിക്കയിലെ ന്യൂജേഴിസിയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ രൂപീകരിക്കുന്നു.ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സി എന്ന് പേരിട്ടിരിക്കുന്ന സംഘടന ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും.

വൈകീട്ട് നാലിന് ഫോര്‍ഡ്‌സിലുളള റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ന്യൂജഴ്‌സി സ്‌റ്റേറ്റ് അസംബ്ലി മാന്‍ ജോണ്‍ മകിയോന്‍, ന്യൂജഴ്‌സി ഡെമോക്രാറ്റിക് സ്‌റ്റേറ്റ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ലിസറ്റ് ഡെഗാഡോ എന്നിവരും പങ്കെടുക്കും.ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

INDIANEWS24 NEWJERSY

Leave a Reply