728-pixel-x-90-2-learn
728-pixel-x-90
<< >>

നൊവാക് ജോക്കോവിച്ചിനു വിംബിള്‍ഡണ്‍ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം

ലണ്ടൻ∙സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു  വിംബിള്‍ഡണ്‍ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം.ഇന്ന് നടന്ന ഫൈനലില്‍ കലാശക്കളിയിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേർസനെ ജോക്കോവിച്ച് നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് ( 6–2,6–2, 7–6) തകർത്തു. 2016ലെ ഫ്രഞ്ച് ഓപ്പൺ വിജയിച്ചതിനുശേഷം പരുക്കിനെത്തുടർന്നു കളിക്കളത്തിൽനിന്നു വിട്ടു നിന്ന ജോക്കോവിച്ചിന്‍റെ ഗംഭീര തിരിച്ചുവരാവണിത്.ജോക്കൊവിച്ചിന്റെ നാലാം വിംബിള്‍ഡണ്‍ കീരീടവും 13–ാം ഗ്രാൻസ്‌ലാം കീരീടവുമാണിത്. 

INDIANEWS24 SPORTS DESK

Leave a Reply