728-pixel-x-90-2-learn
728-pixel-x-90
<< >>

നൈജീരിയയിലെ സ്കൂളില്‍ ‘ബുക്കോ’ ഹറാം സ്ഫോടനം:അന്‍പത് കുട്ടികള്‍ മരിച്ചു 

നൈജീരിയ:പുസ്തകം ഹരാമാണെന്ന് വിശ്വസിക്കുന്ന തീവ്ര വാദ സംഘടനയുടെ ആക്രമണത്തില്‍ നൈജീരിയന്‍  സ്കൂളിലെ അന്‍പതോളം കുട്ടികള്‍ മരിച്ചു.സ്കൂള്‍ കുട്ടിയുടെ വേഷം ധരിച്ച് സ്കൂളില്‍ കടന്നു കൂടിയ ചാവേറാണു ബോംബ്‌ സ്ഫോടനം നടത്തിയത് എന്നാണ് പോലീസ് നിഗമനം. പെണ്കുട്ടികള്‍ സ്കൂളില്‍ പോകുന്നതും പുസ്തകങ്ങള്‍ വായിക്കുന്നതും മത വിശ്വാസത്തിനെതിരാണ് എന്ന് വിശ്വസിക്കുന്ന സംഘടനായാണ്‌ ബുക്ക് ഓഫ് ഹറാം.ആണ്‍ കുട്ടികള്‍ക്ക് മത മദ്രസകളിലെ മത വിദ്യാഭ്യാസം മാത്രം മതി എന്നുമാണ് ബുക്ക് ഓഫ് ഹറാമിന്റെ വിശ്വാസം. നൈജീര്യന്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്കണ്ടറി സ്കൂളിലാണ് സ്ഫോടനം നടന്നത്.

Leave a Reply