728-pixel-x-90-2-learn
728-pixel-x-90
<< >>

നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള  നീ​ക്കം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു.നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാ​നു​ള്ള ഭേദഗതിയാണ് വേണ്ടെന്നു വച്ചത്.നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ​നി​ന്നും അ​ഞ്ച് കോ​ർ​പ്പ​റേ​ഷ​നു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഭേ​ദ​ഗ​തി സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ബി​ല്ലി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് സ​ർ​ക്കാ​ർ ആലോചിച്ചിരുന്നത്. ​സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍ നി​യ​മ​ത്തി​ന്‍റെ അ​ന്ത​സ​ത്ത​യെ ചോ​ർ​ത്തു​ന്ന ന​ട​പ​ടി വേ​ണ്ടെ​ന്ന  നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുകയായിരുന്നു.
INDIANEWS24 TVPM DESK

Leave a Reply