728-pixel-x-90-2-learn
728-pixel-x-90
<< >>

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബിൽ കേരള നിയമസഭ പാസാക്കി

തിരുവനന്തപുരം ∙ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. .ന്യായവിലയുടെ 50 ശതമാനം  ഫീസ് ഈടാക്കിയാണ് മുമ്പ് നികത്തപ്പെട്ടതും കൃഷി വകുപ്പ് തയ്യാറാക്കിയ ഡേറ്റാ ബാങ്കില്‍ നികത്തു പുരയിടമായി രേഖപ്പെടുത്തിയിരിക്കുന്നതുമായ വസ്തുക്കല്‍ പുരയിടമായി ബി ടി ആറില്‍ (BTR) പരിവര്‍ത്തനം ചെയ്തു നല്‍കുന്നത്. 1967ലെ ഭൂവിനിയോഗ നിയമം വരുന്നതിനു മുമ്പു നികത്തിയ പാടങ്ങള്‍ ക്രമപ്പെടുത്താന്‍ നെല്‍വയല്‍ – തണ്ണീര്‍ത്തട നിയമം ഭേദഗതി വരുത്താനാണു ബില്‍ അവതരിപ്പിച്ചത്. 2018ലെ നെല്‍വയല്‍ – തണ്ണീര്‍ത്തട ഭേദഗതി നിയമത്തിലാണു മാറ്റം ഉള്‍പ്പെടുത്തുക.കൂടുതല്‍ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേ യുള്ളൂ.

INDIANEWS24 TVPM DESK

Leave a Reply