jio 800x100
jio 800x100
728-pixel-x-90
<< >>

നൂറ് കോടി വാക്സിൻ നൽകി അഭിമാന നേട്ടവുമായി ഇന്ത്യ

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി ഒമ്പത് മാസം പിന്നിടുമ്പോള്‍ ഇന്ന് ഇന്ത്യ നൂറ് കോടി ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. ലോകത്തിലെ ഏറ്റവും വിപുലമായ വാക്‌സിനേഷന്‍ പ്രക്രിയയാണ് ഇന്ത്യ പൂർത്തിയാക്കിയത്.ചരിത്ര നേട്ടമാണ് ഇന്ത്യ  കരസ്‌ഥമാക്കിയത്.രാജ്യത്തെ 75 ശതമാനം പ്രായപൂര്‍ത്തിയായവരും ഒരു ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. രണ്ട് ഡോസ് വാക്‌സിനും എടുത്തവരുടെ എണ്ണം 31 ശതമാനമാണ്.

INDIANEWS24 HEALTH DESK


Leave a Reply