728-pixel-x-90-2-learn
728-pixel-x-90
<< >>

നൂറു വയസിന്‍റെ നിറവിലെത്തിയ വിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മക്ക് നിയസഭയുടെ ആദരം

തിരുവനന്തപുരം:നൂറു വയസിന്‍റെ നിറവിലെത്തിയ വിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മക്ക് കേരള നിയമസഭ ആദരമാര്‍പ്പിച്ചു.ചോദ്യോത്തരവേള കഴിഞ്ഞയുടൻ സ്പീക്കർ പി. ശ്രീരാമകൃഷണനാണ് പ്രത്യേക പരാമർശത്തിലൂടെ വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗൗരിയമ്മക്ക് ആശംസകൾ നേർന്നു. നാളെ ആലപ്പുഴയിൽ നടക്കുന്ന ജന്മദിനാഘോഷ പരിപാടിയിൽ എം എല്‍ എ മാരടക്കമുള്ളവർക്ക് പങ്കെടുക്കാൻ വെള്ളയാഴ്ച സഭ വേണ്ടന്ന് വgowri qയ്ക്കാനും തീരുമാനിച്ചു.

INDIANEWS24 TVPM DESKgowri amma

വര: ആര്‍ട്ടിസ്റ്റ് ഹസ്സന്‍ കോട്ടെപ്പറമ്പില്‍

Leave a Reply