നീലചിത്രം കാണുന്നവരെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവന്നു.രസകരമായ വസ്തുതകളാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ന്യൂയോര്‍ക്കിലെ എം ഐ സി ഡോട്ട് കോം എന്ന വെബ്സൈറ്റാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
1980ന് ശേഷം ജനിച്ചവരാണ് കൂടുതലായി നീലചിത്രം കാണുന്നത്.76 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളും സൈറ്റില്‍ കയറുന്നുണ്ട്.യുവാക്കളില്‍ 60 ശതമാനം പേരും സ്മാര്‍ട്ട് ഫോണുകളിലാണ് നീലചിത്രം കാണുക.33 ശതമാനം പേര് കംപ്യൂട്ടറിലാണ് കാണുന്നത്.പോണ് വെബ്സൈറ്റ് സന്ദര്‍ശിക്കാനായി ഒരാള്‍ ശരാശരി ഒമ്പത് മിനുട്ടും 10 സെക്കന്‍ഡും സമയം വരെ ചെലവിടുന്നതായും പഠനറിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ഏറ്റവും മധികം പേര് നീലചിത്രം കാണാന്‍ തിരഞ്ഞെടുക്കുന്നത് തിങ്കളാഴ്ച്ചയാണ്.അതേ സമയം ശനിയാഴ്ച്ച കാഴ്ച്ചക്കാരുടെ എണ്ണം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
INDIANEWS24.COM