jio 800x100
jio 800x100
728-pixel-x-90
<< >>

നിർമ്മാണം: രഞ്ജിത്ത്;സംവിധാനം:വേണു

മോഹൻലാൽ പ്രോജക്ട് ജി ഫോർ ഗോൾഡ് ഉപേക്ഷിച്ചെങ്കിലും സംവിധായകൻ രഞ്ജിത്തിന്റെ സിനിമാത്തിരക്കുകൾക്ക് കുറവൊന്നുമില്ല. തിരക്ക് സംവിധായകന്റെ വേഷത്തിലല്ല നിർമ്മാതാവിന്റെ റോളിലാണ്. കാമറാമാൻ വേണു സംവിധാനംcameraman venu  editor beena paul dughter Malavika wedding photo ചെയ്യുന്ന പുതിയ ചിത്രമാണ് രഞ്ജിത്ത് നിർമ്മിക്കുന്നത്. നായകൻ മമ്മൂട്ടിയാണ്. തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആർ.

dayaദയയ്ക്കു ശേഷം വേണു ഒരുക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ ദയ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിരുന്നു. മഞ്ജു വാര്യര്‍ ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം പ്രദര്‍ശനം വിജയം നേടിയിരുന്നു.

Leave a Reply