728-pixel-x-90-2-learn
728-pixel-x-90
<< >>

നിസാമിനെതിരെ ബംഗളുരു പോലീസിന്റെ വാറണ്ട്‌

ബംഗളൂരു:ആഡംബര കാറിടിച്ച് സെക്യുരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെതിരെ ബംഗളുരു പോലീസിന്റെ അറസ്റ്റ് വാറണ്ട്.അമിത വേഗത്തില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത ബംഗളൂരു സ്വദേശിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് വാറണ്ട്.
കബന്‍പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘം തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് വാറണ്ട് കൈമാറിയത്.

INDIANEWS24 KERALA

Leave a Reply