728-pixel-x-90-2-learn
728-pixel-x-90
<< >>

നിര്യാതയായി

എളമക്കര: പരേതനായ പട്ടത്തുപറമ്പിൽ ഭാസ്കരന്റെ ഭാര്യ രത്‌നവല്ലി നിര്യാതയായി. മക്കൾ : പി ബി സോമൻ, പി ബി തമ്പി, പി ബി സുദർശനൻ, പരേതയായ ശശികല, ജയ, അനില, ബിന്ദുമോൾ. മരുമക്കൾ: പരേതനായ പി വി സുബ്രഹ്മണ്യൻ, ഒ എസ് പൊന്നപ്പൻ, സി പി പ്രതാപൻ, ടി പി പ്രവീൺകുമാർ, നിർമല, വിജിമോൾ, സുജിത. ഇന്ത്യാന്യൂസ് 24.കോം സബ് എഡിറ്റർ സ്വരാജ് പി എസ് ചെറുമകൻ ആണ്.

INDIANEWS24.COM Kochi

Leave a Reply