728-pixel-x-90-2-learn
728-pixel-x-90
<< >>

നിര്യാതയായി: ചിന്നമ്മ കൊച്ചുമ്മന്‍

 

മാര്‍ക്കം [കാനഡ]: പത്തനംതിട്ട എലന്തൂര്‍ മേപ്പുറത്തു വീട്ടില്‍ പരേതനായ കെ ഒ കൊച്ചുമ്മന്‍റെ ഭാര്യ ചിന്നമ്മ കൊച്ചുമ്മന്‍ കാനഡയില്‍ നിര്യാതയായി. മൃതദേഹം ചൊവ്വാഴ്ച [ജൂണ്‍ 17] മാര്‍ക്കം വുഡ്ബൈന്‍ അവന്യൂവിലെ ചാപ്പല്‍ റിഡ്ജ് ഫ്യൂണറല്‍ ഹോമില്‍ [8911 വുഡ്ബൈന്‍ അവന്യൂ] പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരശുശ്രൂഷ  ബുധനാഴ്ച ഇതേ സ്ഥലത്ത്. സംസ്കാരം റിച്ച്മണ്ട് ഹില്ലിലെ എല്‍ഗിന്‍ മില്‍സ് സെമിത്തേരിയില്‍ [1591 എല്‍ഗിന്‍ മില്‍സ് ഈസ്റ്റ്].

ടൊറന്റോ കനേഡിയന്‍ മാര്‍ത്തോമ്മാ പള്ളി അംഗമാണ് പരേത. മകള്‍: എലിസബത്ത്‌ തോമസ്‌, മരുമകന്‍: ബൈജു തോമസ്‌. ചെറുമകന്‍: എവറസ്റ്റ് തോമസ്‌, സഹോദരി: സാമുവല്‍ പപ്പി.

http://www.google.com/url?q=http%3A%2F%2Fwww.chapelridgefh.com%2Fbook-of-memories%2F1888087%2FKochummen-Chinnamma%2Fservice-details.php&sa=D&sntz=1&usg=AFQjCNHC793HOdakcmLbnU_DHeRN6SmvEA

Leave a Reply