jio 800x100
jio 800x100
728-pixel-x-90
<< >>

നിര്യാതനായി

 കുവൈറ്റ്‌ സിറ്റി: കലയുടെ സജീവ പ്രവര്‍ത്തകന്‍  സാം പൈനും മൂടിന്റെ സഹോദരന്‍ മാവേലിക്കര പൈനുംമൂട്ടില്‍ ദാനിയല്‍ ജോണ്‍ (72) എറണാകുളം കളമശ്ശേരിയില്‍ നിര്യാതനായി പരേതയായ കുഞ്ഞൂഞ്ഞമ്മ ജോണ്‍ ആണ് ഭാര്യ. മക്കള്‍ ജിജു ജോണ്‍, അരുണ്‍ ജോണ്‍. സാമിനെ കൂടാതെ ഡാനിയല്‍ ഐസക്, ജോസ് ഡാനിയല്‍ (കുവൈറ്റ്‌) എന്നിവര്‍ സഹോദരന്മാരും ഗ്രേസ് വില്‍സണ്‍, ഓമന തോമസ്‌ എന്നിവര്‍ സഹോദരിമാരുമാണ്. ശവസംസ്കാരം ചൊവ്വാഴ്ച (22-04-2014) രാവിലെ 10 മണിക്ക് കളമശ്ശേരി സെന്റ്‌ തോമസ്‌ മാര്‍തോമ്മ പള്ളിയില്‍ വെച്ച് നടക്കും.  വിശദാംശങ്ങള്‍ക്ക് 9846517467 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. കുവൈറ്റില്‍ സാമിനെ 66656642 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്

Leave a Reply