jio 800x100
jio 800x100
728-pixel-x-90
<< >>

നിയമസഭയില്‍ പിണറായിക്ക് ചെന്നിത്തലയുടെ പിറന്നാള്‍ ആശംസ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിറന്നാള്‍ ആശംസ നേര്‍ന്നു. ഇന്ന് സഭ സമ്മേളിച്ചപ്പോള്‍ ഉപക്ഷേപത്തിനിടയിലായിരുന്നു ചെന്നിത്തല പിണറായിക്ക് ജന്മദിന ആശംസ നേര്‍ന്നത്. പ്രതിപക്ഷനേതാവിന്റെ ആശംസ സഭയുടെ ആശംസയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രതിപക്ഷ നിരയില്‍ നിന്നും ആശംസ നേര്‍ന്ന പി ടി തോമസ് മധുരം വേണമെന്ന് പറഞ്ഞു.

INDIANEWS24.COM T V P M

Leave a Reply