728-pixel-x-90-2-learn
728-pixel-x-90
<< >>

നിത അംബാനി ദി മെട്രോ പോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ട്രസ്റ്റി

ന്യൂയോര്‍ക്ക്: റിലയന്‍സ് ഫൌണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്സനുമായ നിത അംബാനി യു സി ന്റെ ആര്‍ട്സ് പവര്‍ ഹൌസായ ന്യൂയോര്‍ക്കിലെ മ്യുസിയം ഓഫ് ആര്‍ട്ടിന്റെ ഓണററി ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. മ്യൂസിയത്തിന്റ്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ട്രസ്റ്റിയാണ് നിത അംബാനി. ലോകമെമ്പാടുമുള്ള  5000  വർഷത്തെ കലയെ ഉൾക്കൊള്ളുന്ന പതിനായിരക്കണക്കിന് വസ്തുക്കൾ പ്രദർശിപ്പിക്കുന്ന യുഎസിലെ ഒരു സുപ്രധാന സ്ഥാപനമാണ്    ‘ദി മെറ്റ്‘എന്നറിയപ്പെടുന്ന മ്യൂസിയം.

ഇന്ത്യയുടെ കലയും സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിനും  പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിത അംബാനിയുടെ പ്രതിജ്ഞാബദ്ധത തികച്ചും അസാധാരണമാണ്.ലോകത്തിന്റെ ഏത് കോണിൽ നിന്നും കല പഠിക്കാനും പ്രദർശിപ്പിക്കാനും മ്യൂസിയത്തിന്റെ കഴിവിന് അവരുടെ പിന്തുണ വളരെയധികം ഗുണം upചെയ്യും എന്ന് ബോർഡ്  നിയമനം പ്രഖ്യാപിച്ച മ്യൂസിയം ചെയർമാൻ ഡാനിയൽ ബ്രോഡ്‌സ്കി പറഞ്ഞു.IMG-20191114-WA0000

INDIANEWS24 ART DESK

Group picture: Nita Ambani, Founder and Chairperson of Reliance Foundation joined by Metropolitan Museum of Art leadership – Mr. Daniel Brodsky, Chairman; Danie Weiss, President and CEO; and Max Hollein, Director on the occasion of her election to the Board of Trustees – first Indian Trustee in the Museum’s nearly 150 year history

Leave a Reply