728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

ന്യൂഡല്‍ഹി: ഇന്ന് ഇന്ത്യയൊട്ടാകെ ബാങ്ക് ജീവനക്കാര്‍ പണി മുടക്കുന്നു.  വേതന പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്ക്  നടത്തുന്നത്. ഇത് മൂലം  ബുധനാഴ്ച പൊതുമേഖലാബാങ്കുകളിലെ പ്രവര്‍ത്തനം തടസ്സപ്പെടും.മുഖ്യതൊഴില്‍കമ്മീഷണറുമായി ബാങ്കിങ് മേഖലയിലെ സംഘടനകള്‍ നടത്തിയ അനുരഞ്ജനചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിക്കുന്നതെന്ന്  ബാങ്ക് സംഘടനകളുടെ ഐക്യവേദിയായ യു.എഫ്.ബി.യുടെ കണ്‍വീനര്‍ സി.എച്ച്. വെങ്കിടാചലം പ്രസ്താവിച്ചു.

INDIA NEWS NEW DELHI

Leave a Reply