728-pixel-x-90-2-learn
728-pixel-x-90
<< >>

നാല് വാഹനങ്ങള്‍ കൂടിയിടിച്ചു: ഒരാള്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

ടൊറന്റോ: കാനഡയിലെ ക്യൂന്‍ എലിസബത്ത്‌ വേയില്‍ ഞായറാഴ്ച രാവിലെ നാല് വാഹനങ്ങള്‍ കൂടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

മിസിസാഗ സ്വദേശിയായ മുപ്പതുകാരനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ക്യുഇഡബ്ല്യൂ ഈസ്റ്റ്ബൗണ്ട് ലൈനുകള്‍ പോലീസ് അടച്ചിരിക്കുകയാണ്.

Leave a Reply