jio 800x100
jio 800x100
728-pixel-x-90
<< >>

നാരായണൻ നായർ നിര്യാതനായി

കോട്ടയം തിരുവഞ്ചൂർ കൂട്ടുമ്മേൽ വീട്ടിൽ നാരായണൻ നായർ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് നിര്യാതനായി.ശാരദയാണ് ഭാര്യ.മക്കൾ: വിജയമ്മ,വത്സല,വനജ,ശുഭ. മരുമക്കൾ:ഗംഗാധരൻ, രാധാകൃഷ്ണൻ,സുകുമാരൻ,സി ജി പ്രദീപ്.ശവസംസ്കാരം ഉച്ചയ്ക്ക് 11മണിയോടെ വീട്ടുവളപ്പിൽ നടന്നു.
INDIANEWS24 KOTTAYAM DESK

Leave a Reply