jio 800x100
jio 800x100
728-pixel-x-90
<< >>

നസ്രിയയ്ക്ക് വളയിടൽ ശനിയാഴ്ച

നസ്രിയ നസീമും  ഫഹദ് ഫാസിലുമായുള്ള വളയിടല്‍ ചടങ്ങ് ശനിയാഴ്ച.  മുസ്ളിം ആചാര പ്രകാരം വിവാഹനിശ്ചയിക്കുന്നത് പ്രതിശുത വധുവിന്റെ കൈയിൽ വളയിട്ടാണ്.  ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം താജ് ഹോട്ടലിൽ വച്ചാണ് നിശ്ചയ ചടങ്ങ് നടക്കുക. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ്  പ്രവേശനം. മാധ്യമങ്ങൾക്കായി ഫഹദും നസ്രിയയയും വീട്ടുകാരും മുക്കാൽ മണിക്കൂർ മാറ്റിവയ്ക്കുന്നുണ്ട്. ആഗസ്റ്റ് 21നാണ് ഇവരുടെ വിവാഹം.

ASHAM INDIANEWS24

Leave a Reply