728-pixel-x-90-2-learn
728-pixel-x-90
<< >>

നവാസ് ഷെരീഫിന് നരേന്ദ്ര മോദിയുടെ ദേശീയ ദിനാശംസാ കത്ത്

ന്യൂഡല്‍ഹി:പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയദിനാശംസാ കത്ത്.ഭീകരവാദവും അക്രമവും ഇല്ലാത്ത ചുറ്റുപാടില്‍ നിന്നുകൊണ്ട് സംസാരിച്ചാല്‍ പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നു താന്‍ വിശ്വസിക്കുന്നതായി മോദി കത്തില്‍ കുറിച്ചു.

ആശംസാ കത്ത് നല്‍കിയ കാര്യം മോദി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലോകത്തെ അറിയിച്ചത്.ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ ഡല്‍ഹിയിലെ പാക്ക് ഹൈക്കമീഷനില്‍ നടക്കുന്ന പാക്കിസ്ഥാന്‍ ദിനാഘോഷ ചടങ്ങളില്‍ പങ്കെടുക്കുന്നത് വിവാദമായതിനു പിന്നാലെയാണ് കത്തെഴുതിയതായി അറിയിച്ചുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ ട്വീറ്റ് പുറത്തുവന്നത്.

INDIANEWS24 NEWDELHI

Leave a Reply