728-pixel-x-90-2-learn
728-pixel-x-90
<< >>

നരേന്ദ്രമോഡി തിരുവനന്തപുരത്ത്

തിരുവനന്തപുരം : ബി ജെ പി യുടെ ദേശീയ നേതാവും  പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡി തിരുവനന്തപുരത്ത് എത്തി. കൊല്ലത്ത്  നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ ജന്മാദിനാഘോഷങ്ങളില്‍ പങ്കു ചേരുവാനാണ് അദ്ദേഹം എത്തിയതെന്നു ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു. ഓ .രാജഗോപാൽ, വി മുരളീധരൻ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

INDIA NEWS TVM

Leave a Reply