728-pixel-x-90-2-learn
728-pixel-x-90
<< >>

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമി ടോമി രഹസ്യമൊഴി നല്‍കാനെത്തി

കോതമംഗലം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടെ രഹസ്യമോഴി രേപ്പെടുത്താന്‍ എത്തിച്ചു. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കുന്നത്.

നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇത് ഉറപ്പിക്കാനാണ് ഇപ്പോള്‍ സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ നല്‍കുന്ന മൊഴി വിചാരണ വേളയില്‍ മാറ്റി പറയാനാവില്ല. കൂറ് മാറിയത് കണക്കിലെടുത്ത് മോഴി മാറ്റി പറഞ്ഞ കാരണത്തിന് കോടതിക്ക് ശിക്ഷ നല്‍കാം.

INDIANEWS24.COM Kothamangalam

Leave a Reply