728-pixel-x-90-2-learn
728-pixel-x-90
<< >>

നടി ആക്രമിക്കപ്പെട്ട കേസ്: ആന്റോ ജസഫില്‍ നിന്നും മൊഴിയെടുത്തു

കൊച്ചി: നടി ആക്രമിക്കപ്പേട്ട കേസില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫില്‍ നിന്നും മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് പോലീസ് നടപടി. ആക്രമ സംഭവം നടന്നതിന് തൊട്ടുപിന്നാലെ പള്‍സര്‍ സുനിയുമായി ആന്റോ ജോസഫ് ബന്ധപ്പെട്ടിരുന്നു.

കേസില്‍ കഴിഞ്ഞ ദിവസം നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ ചോദ്യംചെയ്യലുകള്‍ തുടരുകയാണ്.

INDIANEWS24.COM Kochi

Leave a Reply