728-pixel-x-90-2-learn
728-pixel-x-90
<< >>

ധനുഷും പ്രിഥ്വിയും തിരുവനന്തപുരത്ത്

തിരുവനന്തപുരം:കല്ല്യാണ്‍ സില്‍ക്സിന്‍റെ തിരുവനന്തപുരം പാളയത്തുള്ള പുതിയ ബ്രാഞ്ചിന്‍റെ ഉദ്ഘാടനത്തിനായി എത്തിയ തമിഴ് സൂപ്പര്‍ താരം ധനുഷും ധനുഷും പ്രിഥ്വിയും ആരാധകരുടെ മനം കവര്‍ന്നു. കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് എന്ന മലയാള ചിത്രത്തില്‍ അതിഥി താരമായി അഭിനയിച്ചിട്ടുണ്ട് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ധനുഷ്. പ്രിഥ്വിരാജ് കല്ല്യാണ്‍ സില്‍ക്സിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്.

Leave a Reply