തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റേറ്റ് സ്പോർട്സ് കൌണ്‍സിലിന്റെ എലൈറ്റ് ട്രെയിനിംഗ് പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ വെച്ച് ദ്രോണാചാര്യ അവാർഡ് നേടിയ കെ പി തോമസിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിനന്ദിക്കുന്നു .സ്പോർട്സ് കൌണ്‍സിൽ പ്രസിഡന്റ് പത്മിനി തോമസ് സമീപം.