jio horizontal
728-pixel-x-90
<< >>

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ച്ച

ന്യൂഡല്‍ഹി:ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് രാവിലെ 11.30ന്.സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ priyadarshanജൂറിയാണ്‌ പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകന്റെ കമ്മട്ടിപ്പാടത്തിലെ അഭിനയം ജൂറിയെ സ്വാധീനിച്ചിട്ടുള്ളതായി അറിയുന്നു.

കമ്മട്ടിപ്പാടം, ഗപ്പി, മഹേഷിന്റെ പ്രതികാരം,ഒറ്റയാള്‍, മാന്‍ഹോള്‍, കാട് പൂക്കുന്ന നേരം, പിന്നെയും,കാംബോജി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി പത്തോളം മലയാള സിനിമകള്‍ പുരസ്‌കാര നിര്‍ണ്ണയത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയതായി അറിയുന്നു.പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറിയാണ് അന്തിമ തീരുമാനമെടുത്തത്. സംവിധായകന്‍ ആര്‍ എസ് വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

INDIANEWS24.COM NEWDELHI

Leave a Reply