jio 800x100
jio 800x100
728-pixel-x-90
<< >>

ദേശീയ ഗെയിംസ് നിശ്ചയിച്ച പോലെ തന്നെ

തിരുവനന്തപുരം:ദേശീയ ഗെയിംസ് 2015 നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടത്താനാകുമെന്ന് ഗെയിംസ് സാങ്കേതിക സമിതി വ്യക്തമാക്കി.രണ്ട് ദിവസമായി സ്റ്റേഡിയങ്ങളും ഒരുക്കങ്ങളും വിലയിരുത്തിയ ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ വിവിധ ഇടങ്ങളിലായുള്ള എല്ലാ വേദികളിലും കായിക ഫെഡറേഷകള്‍ ഒന്നടങ്കം തൃപ്തി രേഖപ്പെടുത്തിയതായി സമിത അംഗങ്ങലായ എസ് മുരുഗന്‍, ഡോ. എസ് എം ബാലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആവശ്യമായ കായിക ഉപകരണങ്ങളെല്ലാം 27ന് മുമ്പ് കേരളത്തിലെത്തും. നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തിലാണ്.ശേഷിക്കുന്ന പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ സമിതി നിര്‍ദ്ദേശം നല്‍കി.ചില പോരായ്മകള്‍ ഉണ്ടായിട്ടുള്ളത് അടിയന്തരമായി പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചതായും സമിതി അംഗങ്ങള്‍ അറിയിച്ചു.

INDIANEWS24 TVPM

Leave a Reply