728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശീയ ഗെയിംസ്: കൊച്ചിയില്‍ നിന്നും കേരളത്തിന്റെ ആദ്യ സ്വര്‍ണം

കൊച്ചി:ദേശീയ ഗെയിംസില്‍ കേരളത്തിന് 17-ാം സ്വര്‍ണം.വനിതാ വിഭാഗം ഫെന്‍സിങ്ങ് വ്യക്തിഗത സാബ്രേ ഇനത്തില്‍ ആര്‍ ഭവാനിയിലൂടെയാണ് തിങ്കളാഴ്ച്ച കേരളത്തിന് സ്വര്‍ണ നേട്ടം കരസ്ഥമായത്.ഈ ഗെയിംസില്‍ കൊച്ചിയില്‍ നിന്നും കേരണം നേടുന്ന ആദ്യ സ്വര്‍ണം കുടിയാണ് ഇത്.

പഞ്ചാബിന്റെ കോമള്‍ പ്രീത് ശുക്ലയെ 15-6 തോല്‍പ്പിച്ചാണ് ഭവാനി ദേവി നേട്ടം കൊയ്തത്.അതേസമയം, ദേശീയ ഗെയിംസ് വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അനു രാഘവന്‍, അനില്‍ഡ തോമസ്, അനു മറിയം എന്നിവര്‍ ഫൈനലില്‍ കടന്നു.

INDIANEWS24 SPORTS DESK

Leave a Reply