728-pixel-x-90-2-learn
728-pixel-x-90
<< >>

ദൃശ്യം ഒരുക്കിയ മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ വീണ്ടും ചിത്രം

ദൃശ്യം തീയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ സംവിധായകൻ ജീത്ത് ജോസഫ് മോഹന്‍ ലാലിനെ  നായകനാക്കി  വീണ്ടും ചിത്രം ഒരുക്കുന്നു.ഒരു കുടുംബ കഥ തന്നെയാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അറിയുന്നു.അടുത്ത വർഷമായിരിക്കും ചിത്രത്തിന്റെ വർക്കുകൾ ആരംഭിക്കുക.മറ്റ് വിവരങ്ങളൊന്നും ലഭ്യമായില്ല.അതിന് മുൻപേ തന്നെ സംവിധായകന്  ദൃശ്യത്തിന്റെ മറ്റു ഭാഷകളിലെ ചിത്രങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.

Leave a Reply