എ ബി സി ഡി, ചാര്‍ളി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദുല്‍ഖര്‍ സല്മാന് വീണ്ടും പിന്നണി പാടുന്നു.അമല്‍ നീരദിന്റെ ചിത്രത്തിന് വേണ്ടി റഫീക്ക് അഹമ്മദും ബി കെ ഹരിനാരായണനും ചേര്‍ന്നെഴുതിയ ഗാനമാണ് ആലപിക്കുന്നത്.ഗോപീസുന്ദര്‍ ഈണം നല്കുന്ന പാട്ടിനായി വൈക്കം വിജയലക്ഷ്മിയും ജി ശ്രീറാമും ഒന്നിക്കും.കൂടാതെ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി ദുല്‍ഖര്‍ പാടുന്നുണ്ട്.2015ലെ മികച്ച അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ ചാര്‍ലി എന്ന ചിത്രത്തിലും ദുല്‍ഖര്‍ സല്മാന് പാടിയിരുന്നു.എ ബി സി ഡിക്കുവേണ്ടിയായിരുന്നു ആദ്യഗാനം.
INDIANEWS24.COM Movies