728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായിൽ 12 ഇടങ്ങളിൽ സൗജന്യ വൈഫൈ

ദുബായ്: യു എ ഇയിലെ ഏറ്റവും തിരക്കേറിയ നഗരമായ ദുബായിലെ 12 ഇടങ്ങളിൽ സൗജന്യ വൈഫൈ.ജനത്തിരക്കേറിയ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് വൈഫൈ സേവനം വളരെ വേഗത്തിൽ ലഭിക്കുക. ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം.

ദുബായ് എയര്‍പോര്‍ട്ട്, ജെബിആര്‍ നടപ്പാത, മുഹമ്മദ് ബിന്‍ റാഷിദ് നടപ്പാത, ദുബായ് മാള്‍, മദീനത്ത് ജമൈറ, കൈറ്റ് ബീച്ച്, ദുബായ് മെട്രോ സ്‌റ്റേഷനുകള്‍, ഇവിടത്തെ 100 ബസ്‌റ്റോപ്പുകള്‍, നാദി അല്‍ ഖൂസ്, എ4 സ്‌പെയ്‌സ് , മാള്‍ ഓഫ് എമിറേറ്റ്‌സ് , ഡെയ്‌റ സിറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് സൗജന്യ വൈഫൈ ലഭ്യമാകുക.

INDIANEWS24.COM Gulf Desk

Leave a Reply