728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായില്‍ ധോണിയുടെ ക്രിക്കറ്റ് അക്കാദമി വരുന്നു

ദുബായ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരില്‍ ദുബായില്‍ ക്രിക്കറ്റ് അക്കാദമി ഒരുങ്ങുന്നു. പസഫിക് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.

പര്‍വേസ് ഖാന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പസഫിക് വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഭാഗമാണ് പസഫിക് സ്‌പോര്‍ട്‌സ് ക്ലബ്ബ്. ധോണിയുടെ സാന്നിധ്യവും ഉപദേശവുമായിരിക്കും ക്രിക്കറ്റ് ക്യാമ്പിന്റെ പ്രധാന സവിശേഷതയെന്ന് പസഫിക് സ്‌പോര്‍ട്‌സ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. യു എ ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ധോണിയുടെ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനുള്ള അവകാശം പസഫിക് ക്ല്ബിനായിരിക്കും. അല്‍ ഖൈലിലെ സ്പ്രിങ്‌ഡെയില്‍സ് സ്‌കൂള്‍ കേന്ദ്രീകരിച്ചായിരിക്കും അക്കാതമി പ്രവര്‍ത്തനങ്ങള്‍

INDIANEWS24.COM Gulf Desk

Leave a Reply