മുംബൈ:ഇന്ത്യയില്‍ നിന്നു ദുബായിലേക്കുള്ള വിമാനടിക്കറ്റിന് ഏഴ് ശതമാനം ഡിസ്കൗണ്ട്.സ്പൈസ് ജെറ്റ് ആണ് മാര്‍ച്ച് 31വരെ നീളുന്ന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനായി ഈ മാസം 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.കഴിഞ്ഞ മാസം മസ്കറ്റിലേക്കുള്ള ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനം ഇളവും സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരുന്നു.അതേ ഓഫര്‍ ഈ മാസം 25വരെ നിലനില്‍ക്കുമ്പോഴാണ് ദുബായിലേക്കുള്ള പുതിയ ഓഫറും വന്നിരിക്കുന്നത്.
INDIANEWS24.COM Business Desk