728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായിയില്‍ വാഹനാപകടം: 9 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 മരണം

ദുബായ്: യുഎഇയിലെ ദുബായിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 തൊഴിലാളികള്‍ മരിച്ചു. ഒരു ഡസനിലേറെപ്പെര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 9 പേര്‍ ഇന്ത്യക്കാരും 4 പേര്‍ ബംഗ്ലാദേശുകാരുമാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര്‍ ഇതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

എമിരേറ്റ്സ് റോഡില്‍ വെള്ളിയാഴ്ചയാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു.

Leave a Reply