728-pixel-x-90-2-learn
728-pixel-x-90
<< >>

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ശശി കപൂറിന്

ന്യൂഡല്‍ഹി:ബോളിവുഡ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.സിനിമാരംഗത്തെ സമഗ്ര സംഭാവന പരഗണിച്ചാണ് പുരസ്‌കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

ബാലതാരമായി സിനിമയിലെത്തിയ അദ്ദേഹത്തിന് മൂന്ന് തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1961ല്‍ യശ് ചോപ്രയുടെ ധരം പുത്ര് എന്നി ചിത്രത്തിലൂടെ നായകനായി. ഫിലിം വാലാസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനി ശശി കപൂറിന്റേതാണ്. 1998 ല്‍ ഇറങ്ങിയ ജിന്നയാണ് അവസാനം അഭിനയിച്ച ചിത്രം. 2011ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

INDIANEWS24.COM MOVIES

Leave a Reply