728-pixel-x-90-2-learn
728-pixel-x-90
<< >>

തെക്കന്‍ ഒണ്ടേരിയോയില്‍ മഞ്ഞുവീഴ്ച്ചാ മുന്നറിയിപ്പ്

ടൊറന്റോ: തെക്കന്‍ ഒണ്ടേരിയോയില്‍ തിങ്കളാഴ്ച വൈകിട്ട് മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എന്‍വയേര്‍ന്മെന്റ്റ് കാനഡ മുന്നറിയിപ്പ് നല്‍കി. 10 സെന്റീമീറ്റര്‍ വരെ മഞ്ഞ് വീഴുമെന്നാണ് പ്രവചനം. അതേസമയം നേരത്തെ പുറപ്പെടുവിച്ചിരുന്ന അതിശൈത്യ മുന്നറിയിപ്പ് ടൊറന്റോ നഗരസഭ പിന്‍വലിച്ചിട്ടുണ്ട്

വിന്‍ഡ്സര്‍, ഹുരോണ്‍-പെര്‍ത്ത്, വാട്ടര്‍ലൂ, ജിടിഎ എന്നിവിടങ്ങളിലാണ്‌ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വൈകി മഞ്ഞുവീഴ്ച തുടങ്ങുമെന്നാണ് മുന്നറിയിപ്പ്.

Leave a Reply