jio 800x100
jio 800x100
728-pixel-x-90
<< >>

തൃഷ വിവാഹിതയാകുന്നു

തെന്നിന്ത്യൻ താര സുന്ദരി തൃഷ വിവാഹിതയാകുന്നു. താരം തന്നെയാണ് വിവാഹ വാര്ത്ത ഫേസ്ബുക്ക്‌ വഴി ആരാധകരെ അറിയിച്ചത്. നിര്മാതാവ് വരുണ്‍ മനിയയാണ് തൃഷയുടെ വരൻ. ചെന്നൈ സ്വദേശിയാണ് വരുണ്‍. ജനുവരി 23നആണു് വിവാഹ നിശ്ചയം. ദീര്ഘ നാളത്തെ പ്രണയമാണ് ഇതോടെ പൂവണിയുക. തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി  അടുത്തിടെ വാർത്തകൾ വന്നിരുന്നു. വിവാഹം ഉണ്ടെങ്കിൽ അത് എല്ലാവരെയും അറിയിച്ചു മാത്രമായിരിക്കുമെന്ന് അന്ന് തന്നെ തൃഷ പ്രസ്താവന ഇറക്കിയിരുന്നു. റാഡിയൻസ് മീഡിയ ഗ്രൂപ്പ്‌ ഉടമയാണ് വരുണ്‍. സെൽവ  രാഘവൻ  ചിമ്പു വിനെയും തൃഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രം നിര്മിക്കുന്നത് റാഡിയൻസ് മീഡിയ ഗ്രൂപ്പ്‌ ആണ്.
JITHESH DAMODAR INDIANEWS24

Leave a Reply