jio 800x100
jio 800x100
728-pixel-x-90
<< >>

പതിനേഴു മണിക്കൂര്‍ നീണ്ട കൊച്ചി വിമാനത്താവള വാസം കഴിഞ്ഞു തൃപ്തി മടങ്ങി

കൊച്ചി:പതിനേഴു മണിക്കൂര്‍ നീണ്ട കൊച്ചി വിമാനത്താവള വാസം കഴിഞ്ഞു തൃപ്തി ദേശായി മടങ്ങി  പറഞ്ഞു. ഉപരോധം നിമിത്തം വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തൃപ്തി ദേശായിയും സംഘവുവും കഴിഞ്ഞത്. തൃപ്തിക്കും സംഘത്തിനും സുരക്ഷ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധിച്ച 250 പേർക്കെതിരെ പൊലീസ് കേസെടുത്തു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ ഉപരോധം നിമിത്തം ബുദ്ധിമുട്ടുണ്ടെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്തിമ തീരുമാനം അറിയിക്കാന്‍ പൊലീസ് തൃപ്തി ദേശായിയോട് ആവശ്യപ്പെട്ടതും തുടര്‍ന്ന്‍ അവര്‍ പൂനെയ്ക്ക് മുംബൈ വഴി മടങ്ങാനും തീരുമാനിച്ചതും.

INDIIANEWS24 കൊച്ചി ഡസ്ക്

Leave a Reply