728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ

തിരുവനന്തപുരത്ത് യു ഡി എഫ് സ്ഥാനാർഥി ശശി തരൂർ ഇപ്പോൾ നാലായിരത്തിൽ അധികം വോട്ടിനു മുന്നിട്ടു നിൽക്കുന്നു.ആദ്യ സമയങ്ങളിൽ ഒ രാജഗോപാൽ 14000 വോട്ടുകള്‍ക്ക് മുന്നിട്ടു നിന്നെങ്കിലും ഇപ്പോൾ ശശി തരൂർ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.ബി ജെ പി ആസ്ഥാനങ്ങളിൽ ആഹ്ളാദാപൂർവ്വം പ്രവർത്തകർ നിൽക്കുമ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.ഇത് യു ഡി എഫ് കേന്ദ്രങ്ങളിൽ പ്രതീക്ഷ നല്കിയിരിക്കുകയാണ്.

Leave a Reply