728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍

തിരുവനന്തപുരം: പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജി പ്രമോദ് (ദേശാഭിമാനി ), സെക്രട്ടറിയായി എം രാധാകൃഷ്ണന്‍ (കേരളകൗമുദി ) എന്നിവരാണ് വിജയിച്ചത്. മറ്റു ഭാരവാഹികള്‍: എസ്. ശ്രീകേഷ് (ട്രഷറര്‍, മാതൃഭൂമി), രതീഷ് അനിരുദ്ധന്‍ (വൈസ് പ്രസിഡന്റ്, മാതൃഭൂമി ന്യൂസ് ), ദിനേശ് കൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി, മെട്രോ വാര്‍ത്ത )വി എസ് അനു( ന്യൂസ് 18 ), സുരേന്ദ്രന്‍ നായര്‍ (മനോരമ ന്യൂസ്), ലക്ഷ്മി മോഹന്‍ (ലോക കേരളം.കോം), റിങ്കുരാജ് മട്ടാഞ്ചേരിയില്‍ (മലയാള മനോരമ ), മാത്യു സി ആര്‍ (വീക്ഷണം), വിഷ്ണു പ്രസാദ് (ദേശാഭിമാനി) മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വെല്‍ഫെയര്‍ കമ്മിറ്റി : എന്‍.വി ബാലകൃഷ്ണന്‍ (കൈരളി ടി വി)
INDIANEWS24 TVM DESK

Leave a Reply