jio 800x100
jio 800x100
728-pixel-x-90
<< >>

തിരുരുപം പ്രത്യക്ഷപ്പെട്ടെന്ന് പ്രചാരണം

കണ്ണൂര്‍• ശ്രീകണ്ഠപുരത്തിനടുത്തു നടുവില്‍ വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ കുര്‍ബാനയ്ക്കിടെ തിരുരൂപം പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പള്ളിയില്‍ തടിച്ചുകൂടി. വിവരമറിഞ്ഞു തലശേരിയില്‍ നിന്നു ബിഷപ്പ് ഉള്‍പ്പെടെ സ്ഥലത്തേക്കു പുറപ്പെട്ടു.

രാവിലെ കുര്‍ബാനക്കിടെ വികാരി നിശ്ചലനായിപ്പോവുകയും അദ്ദേഹത്തിന്‍റെ തലയ്ക്കു മുകളിലായി രൂപം കാണപ്പെടുകയും ചെയ്തുവെന്നാണു പ്രചരിക്കുന്നത്. നാല്‍പ്പതോളം പേരാണു കുര്‍ബാനയ്ക്കുണ്ടായിരുന്നത്. എല്ലാവരും രൂപം കണ്ടുവത്രെ. വിവരം കേട്ടറിഞ്ഞ് ഒാടിയെത്തിയ ഇതര മതസ്തരും രൂപം കണ്ടതായി പറയപ്പെടുന്നു. ഇപ്പോഴും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply