തിരു: കല്യാണ്‍ ജ്വല്ലറി തിരുവനന്തപുരം ഷോറൂമിന്റെ ഉദ്ഘാടനം അനന്തപുരിയെ താരസംഗമ വേദിയാക്കി. മലയാളത്തിന്റെ പ്രിയനടി മന്ജു വാരിയരും ഹോളിവുഡ് സ്വപ്നസുന്ദരി ഐശ്വര്യ റായ് ബച്ചനും ചേര്‍ന്നാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഇരുവരും.
ആയിരക്കണക്കിന് ആരാധകരാണ് ഇഷ്ടതാരങ്ങളെ കാണാന്‍ എത്തിച്ചേര്‍ന്നത്.