jio 800x100
jio 800x100
728-pixel-x-90
<< >>

തമിഴ് സിനിമാനടി വ്യഭിചാരക്കുറ്റത്തിന് അറസ്റ്റില്‍

ചെന്നൈ: തമിഴ് നടി അയിഷ് അന്‍സാരിയെ വ്യഭിചാരക്കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജോധ്പൂര്‍ നഗരത്തില്‍ ഒരു ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ആണ് മൂന്ന് പുരുഷന്മാര്‍ക്കൊപ്പം അയിഷിനെ അറസ്റ്റ് ചെയ്തത്. തമിഴിന് പുറമേ ഹിന്ദി സിനിമകളിലും അയിഷ് അഭിനയിച്ചിട്ടുണ്ട്.ഓം ശാന്തി ഓം, ചല്‍തേ ചല്‍തേ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.
അറസ്റ്റിലായവരില്‍ ഒരാള്‍ അയിഷിന്റെ ഏജന്റാണ്. ഇരുവരും ചേര്‍ന്ന് ഓണ്‍ലൈനില്‍ സെക്സ് ബിസിനസ് നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം അയിഷിന്റെ ‘സേവനം’ ലഭ്യമാണത്രെ. വിദേശ മോഡലുകളെയും ഇവര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply