728-pixel-x-90-2-learn
728-pixel-x-90
<< >>

തമിഴ്നാട്ടില്‍ മാത്രം കത്തി 400 തീയേറ്ററുകളില്‍ റിലീസ്

ഏറെ വിവാദങ്ങള്‍ക്ക് ശേഷം കത്തി പ്രേക്ഷകരിലേക്ക് എത്തുന്നു.ദീപാവലിക്ക് റിലീസ്‌ചെയ്യുന്ന കത്തി എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്നു.
ചിത്രത്തിന്റെ നിര്‍മാതാവിന്റെ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചു ഏറെ വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്നു.

പ്രതിസന്ധികളെ അതിജീവിച്ചു ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്യുന്ന ഈ ചിത്രം 60 കോടിക്ക് മേലെ മുതല്‍ മുടക്കിയാണ് എത്തുന്നത്.വിജയിയുടെ ഒന്നാംതരം ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.രണ്ടര കോടി ചെലവഴിച്ചു ഗാനരംഗം മാത്രം ചിത്രീകരിച്ചിട്ടുണ്ട്.ലണ്ടന്‍ നഗരത്തിന്റെ സെറ്റ് ഒരുക്കി മുംബൈയില്‍ ആണ് ഗാനരംഗം ഒരുക്കിയത്.

INDIANEWS24.COM MOVIES

Leave a Reply