jio 800x100
jio 800x100
728-pixel-x-90
<< >>

തണ്ടര്‍ബേയില്‍ വാഹനാപകടം: 5 പേര്‍ മരിച്ചു

ടൊറന്റോ: കാനഡയിലെ തണ്ടര്‍ബേയ്ക്ക് സമീപം ഹൈവേ 17ല്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച അര്‍ധരാത്രിആയിരുന്നു അപകടം.
ഒരു പിക്അപ് ട്രക്കും ഒരു കൊമേര്‍ഷ്യല്‍ വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൊമേര്‍ഷ്യല്‍ വാഹനത്തിന്‍റെ ഡ്രൈവറും പിക്അപ് ട്രക്കില്‍ ഉണ്ടായിരുന്ന നാല് പേരുമാണ് മരിച്ചത്.
അപകടത്തെത്തുടര്‍ന്ന് ഹൈവേ 17ല്‍ ഉപ്സലക്കും ഇഗ്നെസിനുമിടയില്‍  നിര്‍ത്തിവെച്ച ഗതാഗതം രാവിലെ പുനരാരംഭിച്ചു.

Leave a Reply