Tvm:ഐജി ടോമിന് ജെ. തച്ചങ്കരിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് കെ.മുരളീധരന് എംഎല്‍എ. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെ പൊലീസിന്റെ തലപ്പത്ത് കൊണ്ടുവരരുത്. ശിക്ഷയായി പ്രമോഷന് നല്കുന്ന രീതി വിചിത്രമെന്നും മുരളീധരന് കൂട്ടിചേ്ചര്‍ത്തു. പുറത്താക്കണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്ത വ്യക്തിയെ താക്കീത് കൊടുത്തുകൊണ്ട് പ്രമോഷന് നടത്തുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും.