728-pixel-x-90-2-learn
728-pixel-x-90
<< >>

തങ്കമ്മ ടീച്ചറുടെ ശേഷക്രിയാ ചടങ്ങുകള്‍ മേയ് 29ന്

വര്‍ക്കല: തങ്കമ്മ ടീച്ചറുടെ ശേഷക്രിയാ ചടങ്ങുകള്‍ മേയ് 29ന് സ്വദേശമായ വര്‍ക്കലയില്‍ നടക്കും.ഇക്കഴിഞ്ഞ  മേയ് 17 നു എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഹൃദയാഘാതം മൂലം ടീച്ചര്‍  മരണമടഞ്ഞത്.83 വയസ്സായിരുന്നു.

വിപുലമായ ശിഷ്യ സമ്പത്തിനുടമയായിരുന്നു തങ്കമ്മ ടീച്ചര്‍.പാലച്ചിറ എച്ച് എച്ച് എം എം യു പി എസിലെ ഹെഡ്മിസ്ട്രസായി വിരമിച്ച ടീച്ചറുടെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ ശിഷ്യരും നാട്ടുകാരും ബന്ധുക്കളുമടക്കം വിപുലമായ ഒരു ജനാവലി എത്തിച്ചേര്‍ന്നിരുന്നു.

പരേതനായ ശ്രീധരന്‍ പിള്ളയാണ് ഭര്‍ത്താവ്.അനില്‍കുമാര്‍ സുനില്‍കുമാര്‍ എന്നിവര്‍ മക്കളാണ്.

INDIANEWS24 TVPM DESK

Leave a Reply